കാണാന്‍ ആളില്ല; അക്ഷയ് കുമാര്‍ നായകനായി എത്തിയ സാമ്രാട്ട് പൃഥ്വിരാജിന്റെ പ്രദര്‍ശനം നിര്‍ത്തി വെച്ചതായി റിപ്പോര്‍ട്ടുകള്‍
അക്ഷയ് കുമാര്‍ നായകനായി എത്തിയ സാമ്രാട്ട് പൃഥ്വിരാജിന് പ്രതീക്ഷിച്ച അത്രയും വിജയം കൈവരിക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ തിയേറ്ററുകളില്‍ പ്രേക്ഷകര്‍ എത്താത്തതിനാല്‍…