14 വര്‍ഷക്കാലം ഒരു സിനിമയ്ക്ക് വേണ്ടി മാറ്റി വെച്ചു; ബ്ലെസിയോട് താരതമ്യം ചെയ്യുമ്പോള്‍ താന്‍ സിനിമയ്ക്ക് വേണ്ടി ചെയ്ത ത്യാഗങ്ങള്‍ ഒന്നുമല്ലെന്ന് പൃഥ്വിരാജ്
പൃഥ്വിരാജ്- ബ്ലെസി കൂട്ടുക്കെട്ടില്‍ പുറത്തെത്താനുള്ള ചിത്രമാണ് ആടു ജീവിതം. മലയാളത്തില്‍ നിന്ന് ലോക സിനിമയെ അടയാളപ്പെടുത്താന്‍ പോകുന്ന സിനിമയെന്നാണ് പ്രേക്ഷകര്‍…