Vijayasree Vijayasree

ഹോളിവുഡിലും സൂപ്പര്‍ഹിറ്റായി ആര്‍ആര്‍ആര്‍; നാല് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരുന്നെങ്കിലും താന്‍ ഇഷ്ടപ്പെടുമായിരുന്നെന്ന് ക്രിസ്റ്റഫര്‍ മില്ലര്‍

തെന്നിന്ത്യയിലാകെ സൂപ്പര്‍ഹിറ്റായ ചിത്രമായിരുന്നു രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ആര്‍ ആര്‍ ആര്‍. മികച്ച പ്രേക്ഷക, നിരൂപക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചത്.…

ഇതൊരു സ്വര്‍ഗരാജ്യമൊന്നുമല്ലല്ലോ. നമ്മളും കഷ്ടപ്പെട്ട് തന്നെയാണ് വര്‍ക്ക് ചെയ്യുന്നത്; രാവും പകലും കഷ്ടപ്പെട്ടിട്ട് ഉണ്ടാക്കുന്ന സിനിമകളാണ് നിങ്ങളുടെ മുന്നിലേക്ക് ഞങ്ങള്‍ കൊണ്ടുത്തരുന്നത്, തുറന്ന് പറഞ്ഞ് അലന്‍സിയര്‍

മലയാളികള്‍ക്കേറെ സുപരിചിതനായ താരമാണ് അലന്‍സിയര്‍. ഇപ്പോഴിതാ സിനിമയില്‍ അഭിനയിക്കുന്നതിന്റെയും ഒരു സിനിമ പൂര്‍ത്തിയാക്കുന്നതിന്റെയും വിഷമതകളെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. ഒരു മാധ്യമത്തിന്…

സുരറൈ പോട്ര് ഹിന്ദി റീമേക്ക്…; അക്ഷയ്കുമാറിനൊപ്പം അതിഥി വേഷത്തില്‍ സൂര്യയും എത്തും; വൈറലായി ചിത്രങ്ങള്‍

തെന്നിന്ത്യയിലേറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു സുരറൈ പോട്ര്. ഏറെ ചര്‍ച്ചയായ ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ അക്ഷയ്കുമാറാണ് നായകനായി എത്തുന്നത്. എന്നാല്‍…

ശിവാജി റിലീസായിട്ട് 15 വര്‍ഷം; രജനികാന്തിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ച് ശങ്കര്‍

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്- ശങ്കര്‍ കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ശിവാജി എന്ന ചിത്രം ഇന്നും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രം റിലീസ്…

തങ്ങള്‍ എന്നെങ്കിലും മടങ്ങിവരും; അനിശ്ചിതകാലത്തേയ്ക്ക് ഇടവേള പ്രഖ്യാപിച്ച് ബിടിഎസ്; നിരാശയോടെ ആരാധകര്‍

ലോകം മുഴുവന്‍ ആരാധകരുള്ള കൊറിയന്‍ സംഗീത ബാന്‍ഡ് ആണ് ബിടിഎസ്. ഏറെ ആകാംക്ഷയോടെയാണ് ബിടിഎസിന്റെ പുതിയ വീഡിയോകള്‍ക്കായി കാത്തിരിക്കുന്നത്. എന്നാല്‍…

ഷൂട്ടിനിടയില്‍ ഓടിപ്പോയി കല്യാണം കഴിക്കുകയായിരുന്നു, അദ്ദേഹം മുസ്ലീമായിരുന്നതിനാല്‍ എല്ലാവരും എതിര്‍ത്തിരുന്നു; തുറന്ന് പറഞ്ഞ് ഐശ്വര്യ ഭാസ്‌കര്‍

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കുമേറെ പ്രിയങ്കരരിയായ നടിയാണ് ഐശ്വര്യ ഭാസ്‌കര്‍. നിരവധി മലായള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം മറ്റ്…

അച്ഛനെ ചുറ്റിപ്പറ്റിയായിരുന്നു ജീവിതം, സ്‌കൂട്ടര്‍ ഇടിച്ചു രണ്ടാഴ്ചയോളം ആശുപത്രിയില്‍. തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ, അച്ഛന്‍ പോയി,; അദ്ദേഹത്തിന്റെ വിയോഗം തന്നെ വല്ലാതെ തളര്‍ത്തിയെന്ന് സുധീഷ്

ബാലതാരമായി സിനിമയിലേയ്ക്ക് എത്തി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ നടനാണ് സുധീഷ്. അടൂര്‍ ഗോപാലകൃഷ്ണന്റെ അനന്തരം എന്ന സിനിമയിലൂടെയാണ് സുധീഷ് അരങ്ങേറ്റം കുറിച്ചത്.…

‘മേപ്പടിയാന്‍’ എന്ന സിനിമയില്‍ തന്നെ അച്ഛന്‍ അഭിനയിക്കാന്‍ തീരുമാനിച്ചിരുന്നതാണ്. ചില കാരണങ്ങളാല്‍ നടന്നില്ല. ഇപ്പോള്‍ റിവേഴ്‌സ് നെപ്പോട്ടിസമാണ് സംഭവിച്ചിരിക്കുന്നത്; പുതിയ സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും…

കാവ്യ ബാങ്ക് ഇടപാടുകള്‍ നടത്തിയിരുന്നത് അച്ഛന്‍ മാധവന്റെ സഹായത്തോടെ; കാവ്യയുടെ അച്ഛന്റെയും അമ്മയുടെയും ദിലീപിന്റെ സഹോദരിയുടെയും മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടിക്കിട്ടിയതോടെ അന്വേഷണം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. അതോടൊപ്പം തന്നെ അന്വേഷണ…