ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്ക നിയന്ത്രണം; കേന്ദ്രസര്‍ക്കാരിന് സമയം നീട്ടിനല്‍കി ഡല്‍ഹി ഹൈക്കോടതി
ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്ക നിയന്ത്രണങ്ങള്‍ സംബന്ധിച്ച് നിയമങ്ങള്‍ രൂപവത്കരിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സമയം നീട്ടിനല്‍കി ഡല്‍ഹി ഹൈക്കോടതി. മാര്‍ച്ച്…