50 വോട്ട് നേടി ബാലചന്ദ്രന്‍ ചുള്ളിക്കാട്, 21 വോട്ട് മാത്രം നേടി ജോയ് മാത്യു; ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ പ്രസിഡന്റായി ബാലചന്ദ്രന്‍ ചുള്ളിക്കാട്
ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത്. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ബാലചന്ദ്രന്‍ ചുള്ളിക്കാട് തെരഞ്ഞെടുക്കപ്പെട്ടു. നടന്‍ ജോയ് മാത്യുവുമായി ആയിരുന്നു…