Vijayasree Vijayasree

ഹൈക്കോടതി വിധി വന്ന സ്ഥിതിയ്ക്ക് വെറും ‘കാപ്‌സ്യൂള്‍’ ഒന്നും പോര, ഈ വന്നതും ഇനി വരാനിരിക്കുന്നതും ഹൈഡോസ് ഇന്‍ജെക്ഷന്‍ ആണ്, ആവണം.. പെട്ടെന്ന് പടരണം, ഏല്‍ക്കണം, ലഹരി പോലെ!; ബാലഭാസ്‌ക്കറിന്റെ സഹോദരി

കേരളം ഇന്നും ഞെട്ടലോടെ ഓര്‍ക്കുന്ന വാര്‍ത്തയാണ് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപ്രതീക്ഷിത മരണം. വലിയ വിവാദങ്ങളായിരുന്നു ബാലഭാസ്‌കറിന്റെ മരണത്തിന് ശേഷം അരങ്ങേറിയത്.…

കേസിന് പിന്നില്‍ പല ലക്ഷ്യങ്ങളുണ്ട്, ആ സംവിധായകന്‍ വലിയ സിനിമയൊക്കെ പ്രഖ്യാപിച്ച് ഒന്നും അല്ലതായതാണ്, പിന്നെ വലിയൊരു നടിയെ സ്വന്തമാക്കാമെന്ന ചിന്തയൊക്കെ ഉണ്ടായിരുന്നു; വെളിപ്പെടുത്തലുമായി നടന്‍

സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ നടനാണ് മഹേഷ് പത്മനാഭന്‍. 1989 മുതല്‍ സിനിമാ ലോകത്തുള്ള താരം ഇപ്പോഴും ഈ മേഖലയില്‍ സജീവമാണ്.…

ഫഹദിനെ നായകനാക്കി ഒരു സിനിമ എഴുതിയിട്ടുണ്ട്, എന്നാല്‍ അത് സംഭവിക്കുമെന്ന് തോന്നുന്നില്ല; കാരണം തുറന്ന് പറഞ്ഞ് ലോകേഷ് കനകരാജ്

കമല്‍ ഹസനെ പ്രധാന കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു വിക്രം. ചിത്രത്തില്‍ ഫഹദ് ഫാസില്‍ പ്രധാന വേഷത്തിലാണ്…

മികച്ച പ്രതിഭയാണ് ശ്രീകുമാരന്‍ തമ്പി, വയലാര്‍ അവാര്‍ഡ് നേരത്തെ കിട്ടേണ്ടത്; സജി ചെറിയാന്‍

വയലാര്‍ അവാര്‍ഡ് തനിക്ക് നേരത്തെ കിട്ടേണ്ടിയിരുന്നതാണെന്നും അവാര്‍ഡുകള്‍ തനിക്ക് പല തവണ നിഷേധിച്ചുവെന്നുമുള്ള ശ്രീകുമാരന്‍ തമ്പിയുടെ വിമര്‍ശനത്തില്‍ മറുപടിയുമായി സാംസ്‌കാരിക…

ഏകപക്ഷിയമായ ചില കേന്ദ്രങ്ങളില്‍നിന്നുള്ള അടിച്ചമര്‍ത്തല്‍, ഈ പടം കാണണം എന്ന് തീരുമാനിക്കാനുള്ള കാരണം; ഹരീഷ് പേരടി

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ചാവേര്‍ എന്ന ചിത്രം പുറത്തെത്തിയത്. ടിനു പാപ്പച്ചന്‍ ആയിരുന്നു ചിത്രത്തിന്റെ…

ഇസ്രായേലില്‍ കുടുങ്ങിയ നടി നുസ്രത് ബറൂച്ച ഇന്ത്യയില്‍ തിരിച്ചെത്തി

ഹമാസ് ഇസ്രായേല്‍ സംഘര്‍ഷത്തിനിടെ ഇസ്രായേലില്‍ കുടുങ്ങിയ ബോളിവുഡ് നടി നുസ്രത് ബറൂച്ച ഇന്ത്യയില്‍ തിരികെയെത്തി.മുംബൈ വിമാനത്താവളത്തിലാണ് താരം എത്തിയത്. ഹൈഫ…

സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നു, ലിയോയ്‌ക്കെതിരെ പരാതി നല്‍കി ഹിന്ദുമക്കള്‍ ഇയക്കം, സ്ത്രീവിരുദ്ധ പരാമര്‍ശം നീക്കണമെന്ന് ബിജെപി

വിജയ് സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ലിയോ. മാസ്റ്റര്‍ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജും വിജയിയും ഒന്നിക്കുന്ന ചിത്രം…

മരുമകന്‍ അത്ര നിസ്സാരക്കാരനൊന്നുമാകില്ല, വെറും ഒരു ബിസിനെസ്സുകാരന്റെ കൂടെ മകളെ സുരേഷ് ഏട്ടന്‍ പറഞ്ഞുവിടുമോ; സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ ഇങ്ങനെ!

സിനിമയിലും രാഷ്ട്രീയത്തിലും ഒരു പോലെ സജീവമായ താരമാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.…

മുടിമുറിച്ച നരകള്‍ വീണു തുടങ്ങിയ തലയില്‍ ഉമ്മ വച്ചു, എന്ത് മാത്രം പൈസ തന്ന കൈ ആണ് ഇത്; കനകലതയെ കാണാന്‍ പോയതിനെ കുറിച്ച് അനീഷ് രവി

നടി കനകലതയുടെ ഇപ്പോഴത്തെ അവസ്ഥ കഴിഞ്ഞ ദിവസമാണ് വാര്‍ത്താലോകത്ത് ചര്‍ച്ചയായത്. പാര്‍ക്കിണ്‍സണ്‍ രോഗവും മറവിയും കാരണം കഷ്ടത അനുഭവിക്കുകയാണ് കനകലത.…

പ്രൊമോഷന്‍ നല്‍കാത്തതിനാല്‍ സിനിമ പരാജയപ്പെട്ടോട്ടെ എന്ന് ചിന്തിക്കാന്‍ മാത്രം സെന്‍സില്ലാത്ത ആളല്ല ഞാന്‍; കുഞ്ചാക്കോ ബോബന്‍

നടന്‍ കുഞ്ചാക്കോ ബോബനെതിരെ 'പദ്മിനി' സിനിമയുടെ നിര്‍മ്മാതാവ് സുവിന്‍ കെ വര്‍ക്കി രംഗത്തെത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 25 ദിവസത്തെ…

എന്റെ മോനെ കാണാന്‍ എല്ലാവരുടേയും മുന്നില്‍ വച്ച് അവളുടെ കാലില്‍ വീഴാന്‍ പോലും ഞാന്‍ തയ്യാറാണ്; നടി ശ്വേതയ്‌ക്കെതിരെ ഭര്‍ത്താവ്

ടെലിവിഷന്‍ താരം ശ്വേതയ്‌ക്കെതിരെ ഭര്‍ത്താവ് അഭിനവ് രംഗത്ത്. കഴിഞ്ഞ ഒമ്പത് മാസമായി മകന്‍ റെയാന്‍ഷിനെ കാണാന്‍ ശ്വേത തന്നെ അനുവദിക്കുന്നില്ല…

നല്ല സിനിമയാണെങ്കില്‍ റിവ്യു ചെയ്ത് ഡീഗ്രേഡ് ചെയ്യാന്‍ പറ്റില്ലായെന്ന് ചിന്തിക്കുന്നവര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലാണ് ഈ സിനിമ; യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍; രാഹുലിന്റെ പോസ്റ്റ് പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സംവിധായകനാണ് ടിനു പാപ്പച്ചന്‍. നടന്‍ ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ടിനു…