നിങ്ങള്‍ക്ക് മാറി ഉടുക്കാന്‍ വേറെ ഡ്രസുണ്ടോ എന്നാണ് ആ നടി ചോദിച്ചത്; എനിക്ക് അപമാനമായി തോന്നിയെങ്കിലും ഞാന്‍ വളരെ മര്യാദയോടെയാണ് പെരുമാറിയത്;
തമിഴിലെ ഏറ്റവും തിരക്കേറിയ അവതാരകയാണ് ദിവ്യ ദര്‍ശിനി. ഡിഡി തമിഴ് ചാനലുകളിലും അവാര്‍ഡ് പരിപാടികളിലും നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് ദിവ്യ.…