Vijayasree Vijayasree

കണ്ണൂരില്‍ ട്രെയിന്‍ തട്ടി മരണപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ വീട് സന്ദര്‍ശിച്ച് നടന്‍ സുരേഷ് ഗോപി

ട്രെയിന്‍ തട്ടി മരിച്ച വിദ്യാര്‍ത്ഥിനിയുടെ വീട് സന്ദര്‍ശിച്ച് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. കണ്ണൂര്‍ സ്വദേശി നന്ദിതയുടെ വീട്ടില്‍…

യൂട്യൂബര്‍ സൂരജ് പാലാക്കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; പട്ടികജാതി പട്ടികവര്‍ഗ വകുപ്പുകള്‍ പ്രകാരം ചുമത്തിയ കേസുകള്‍ നിലനില്‍ക്കുമെന്നും വ്യക്തമാക്കി ഹൈക്കോടതി

യൂട്യൂബര്‍ സൂരജ് പാലാക്കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. െ്രെകം നന്ദകുമാറിനെതിരെ പരാതി നല്‍കിയ യുവതിയെ അപമാനിച്ചതിനെതിരായി എടുത്ത കേസില്‍…

ഇത് തൊഴിലില്ലായ്മയുടെയും മണ്ടത്തരത്തിന്റെയും പ്രശ്‌നമാണ്; രണ്‍വീര്‍ സിങ്ങിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തതിന് തൊട്ടുപിന്നാലെ പ്രതികരണവുമായി സ്വര ഭാസ്‌കര്‍

കഴിഞ്ഞ ദിവസം നഗ്‌ന ഫോട്ടോഷൂട്ട് നടത്തിയ നടന്‍ രണ്‍വീര്‍ സിങ്ങിന്റെ ചിത്രങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. പിന്നാലെ നടനെതിരെ പോലീസ് കേസെടുത്തിരുന്നു.…

കുറുവച്ചന്റെ കഥവെച്ച് മോഹന്‍ലാലിനെ നായകനായി ചിത്രം ചെയ്യണമെന്നുണ്ടായിരുന്നു; പക്ഷേ എന്തോ ഭാഗ്യക്കേട് കൊണ്ട് അത് നടന്നില്ല; തുറന്ന് പറഞ്ഞ് സംവിധായകന്‍ ഷാജി കൈലാസ്

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി പുറത്തെത്തിയ ചിത്രമാണ് കടുവ. ഇപ്പോഴിതാ കടുവയുടെ സ്‌ക്രിപ്റ്റിന് വേണ്ടി കുരുവിനാക്കുന്നേല്‍ കുറുവച്ചന്റെ വീട്ടില്‍…

‘നിശ്ചയദാര്‍ഢ്യമുള്ള സ്ത്രീയെ ഒരിക്കലും വിലകുറച്ച് കാണരുത്’; 20 കിലോയോളം ഭാരം കുറച്ചതിന് ശേഷമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഖുഷ്ബു

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് ഖുഷ്ബു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം…

ആ ചിത്രത്തിന്റെ ക്ലൈമാക്‌സ് സീനൊഴിച്ച് ബാക്കിയൊക്കെ ധ്യാന്‍ ചെയ്യുന്നതും പറയുന്നതുമായ കാര്യങ്ങളാണ്!; തുറന്ന് പറഞ്ഞ് വിനീത് ശ്രീനിവാസന്‍

മലയാളികള്‍ക്കേറെ പ്രിയങ്കരായ താരങ്ങളാണ് വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും. നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു…

ദളപതി കുറച്ച് അധികം വിയര്‍ക്കും…, ഫഹദിന് ഒപ്പം പുതിയ ചിത്രം ഉണ്ടാകുമെന്നാണ് അറിയിച്ച് ലോകേഷ് കനകരാജ്

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ഫഹദ് ഫാസില്‍. ഇപ്പോള്‍ സൗത്ത് ഇന്ത്യയിലായി നിരവധി ആരാധകരാണ് താരത്തിനുള്ളത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍…

എന്റെ ഫേയ്‌സ്ബുക്ക് ആരോ ഹാക്ക് ചെയ്തു, പണം ആവശ്യപ്പെട്ട് എന്തെങ്കിലും സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് വ്യാജമാണ്; പോസ്റ്റുമായി സംവിധായകന്‍ ഡോ. ബിജു

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് ഡോ. ബിജു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ…

നിരന്തരം ചുംബന രംഗങ്ങളില്‍ അഭിനയിച്ചിട്ടും ചിത്രങ്ങള്‍ പരാജയപ്പെടുന്നു; ചുംബന രംഗങ്ങള്‍ തെറ്റായ തീരുമാനമാവുകയാണോ എന്ന് ചോദ്യം

സിനിമകളിലെ ചുംബന രംഗങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമാകാറുണ്ട്. സിനിമയില്‍ ഇതിന് ആകര്‍ഷണവും കൂടുതലാണ്. എന്നാല്‍ നിരന്തരം ചുംബന രംഗങ്ങളില്‍…

വന്‍തുകയ്ക്ക് പൊന്നിയിന്‍ സെല്‍വന്റെ സ്ട്രീമിംഗ് സ്വന്തമാക്കി ആമസോണ്‍ പ്രൈം

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്‌നം സംവിധാനത്തില്‍ പുറത്തെത്താനിരിക്കുന്ന 'പൊന്നിയിന്‍ സെല്‍വന്‍'. ചിത്രത്തിന്റെ ആദ്യഭാഗം 2022 സെപ്റ്റംബര്‍…