ഹോളിവുഡ് താരം വിന്‍ ഡീസലിനെതിരെ ലൈ ംഗികാതിക്രമ പരാതി
ഹോളിവുഡ് താരം വിന്‍ ഡീസലിനെതിരെ ലൈ ംഗികാതിക്രമ പരാതിയുമായി നടന്റെ മുന്‍ സഹായി രംഗത്ത്. 'ഫാസ്റ്റ് ഫൈവ്' എന്ന സിനിമയുടെ…
ഹോളിവുഡ് താരം വിന്‍ ഡീസലിനെതിരെ ലൈ ംഗികാതിക്രമ പരാതിയുമായി നടന്റെ മുന്‍ സഹായി രംഗത്ത്. 'ഫാസ്റ്റ് ഫൈവ്' എന്ന സിനിമയുടെ…
മലയാളികള്‍ക്ക് സുപരിചിതനാണ് നടന്‍ ബാല. ബാലയും ഗായിക അമൃത സുരേഷും വിവാഹം കഴിച്ചതും വിവാഹമോചിതരായതുമൊക്കെ സോഷ്യല്‍ മീഡിയ വലിയ രീതിയില്‍…
മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ…
മുമ്പ് വീട്ടില്‍ പറമ്പ് വൃത്തിയാക്കാനെത്തിയ പണിക്കാര്‍ക്ക് പാടത്ത് കുഴികുത്തി ചേമ്പില വെച്ച് പഴങ്കഞ്ഞി നല്‍കിയ അനുഭവം പറഞ്ഞ കൃഷ്ണകുമാറിനെതിരെ ശക്തമായ…
ഓസ്‌കര്‍ ചുരുക്ക പട്ടികയില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ '2018 എവരിവണ്‍ ഈസ് ഹീറോ' എന്ന ചിത്രത്തിന് ഇടം നേടാനാവാത്തതില്‍ പ്രേക്ഷകരോടും…
ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധേയയായ ശ്രീലക്ഷ്മി സതീഷിനെ കുറിച്ച് ബോളിവുഡ് സംവിധയാകന്‍ രാം ഗോപാല്‍ വര്‍മ അന്വേഷിച്ചതെല്ലാം വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ശ്രീലക്ഷ്മി…
ജാതീയ പരാമര്‍ശത്തില്‍ നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിനെതിരെ പരാതിയുമായി സാമൂഹ്യപ്രവര്‍ത്തക ധന്യാ രാമന്‍. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ആണ്…
പ്രശസ്ത നടി ഹേമ ചൗധരി ആശുപത്രിയിലെന്ന് റിപ്പോര്‍ട്ടുകള്‍. ബംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് താരം. ഏതാനും ദിവസങ്ങള്‍ക്ക്…
മലയാളികളുടെ സ്വന്തം മെഗാസ്റ്റാണ് മമ്മൂട്ടി. അദ്ദേഹത്തിന് വാഹനങ്ങളോടും ഡ്രൈവിംഗിനോടുമുള്ള ഭ്രമം എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. ആഡംബര കാറുകളുടെ ഒരു ശേഖരം തന്നെ…
മോഹന്‍ലാല്‍ നായകനായെത്തി കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു 'നേര്'. മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. ചിത്രത്തിന്റെ റിലീസിന് മുമ്പ്…
ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം '2018' പുറത്ത്. ചിത്രത്തിന് അന്തിമ ചുരുക്കപ്പട്ടികയില്‍ ഇടം നേടാനായില്ല.…
മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നടി ഗൗതമി. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങിയ ഗൗതമിക്ക് ആരാധകരേറെയായിരുന്നു. ഇപ്പോഴിതാ ഗൗതമി കോടികളുടെ തട്ടിപ്പിനിരയായെന്നുള്ള…