ആകെ മൊഴിഞ്ഞ വാക്ക് അത് മാത്രം, ആള്‍ക്കാരെ കൂവിച്ച മഹാനും മഹാന്റെ കൂട്ടരും എല്ലാം പെടും, ഞാന്‍ പെടുത്തും; ഗോള്‍ഡിന്റെ പരാജയത്തെ കുറിച്ച് അല്‍ഫോണ്‍സ് പുത്രന്‍
മലയാളികള്‍ക്ക് സുപരിചിതനാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. അദ്ദേഹത്തിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഗോള്‍ഡ്. നയന്‍താര, പൃഥ്വിരാജ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ…