ദാവൂദ് ഇബ്രാഹിമിന് ഇവിടെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയ സമയത്ത് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇരുന്ന് ലൈവ് ക്രിക്കറ്റ് കാണുകയായിരുന്നു അയാള്‍; അധോലോക നായകനോടുള്ള ആരാധനെ വെളിപ്പെടുത്തി ആസിഫ് അലി, വീഡിയോ വീണ്ടും വൈറല്‍
അധോലോക നായകന് ദാവൂദ് ഇബ്രാഹിമിനെ ഗുരുതരാവസ്ഥയില്‍ കറാച്ചിയിലെ ആശുപത്രിയില്‍ പവേശിപ്പിച്ചെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ഇദ്ദേഹത്തോടുളള ആരാധന വെളിപ്പെടുത്തുന്ന നടന്…