ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങള് ഓരോന്നും അവളുടെ മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും സമ്മാനങ്ങളാണ്, ബില്ല് കൃത്യമായി അടച്ചത്; വൈകാരികമായി തന്നെയോ തന്റെ കുടുംബത്തെയോ തകര്ക്കരുതെന്ന് സുര്ഷേ ഗോപി
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാളികളുടെ പ്രിയ താരം സുരേഷ് ഗോപിയുടെ മകള് ഭാഗ്യ സുരേഷിന്റെ വിവാഹവിശേഷങ്ങളാണ് സോഷ്യല് മീഡിയയില്. കുടുംബത്തിലെ…