ഈ വര്‍ഷവും ഐഎഫ്എഫ്‌കെ വേദിയില്‍ രഞ്ജിത്തിന് കൂവല്‍
ഇരുപത്തി എട്ടാമത് ഐഎഫ്എഫ്‌കെ വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന് കൂവല്‍. മേളയുടെ സമാപന വേദിയില്‍ പ്രസംഗത്തിന് ക്ഷണിച്ചപ്പോള്‍…
ഇരുപത്തി എട്ടാമത് ഐഎഫ്എഫ്‌കെ വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന് കൂവല്‍. മേളയുടെ സമാപന വേദിയില്‍ പ്രസംഗത്തിന് ക്ഷണിച്ചപ്പോള്‍…
സിനിമാലോകത്തും സോഷ്യല്‍മീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടന്‍ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്.…
ഏറെ ജനപ്രീതി നേടിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം. മോഡലിംഗിലൂടെ മുന്‍പ്…
മലയാളികള്‍ക്ക് ഏറെ സുപരിചിതമായ മുഖമാണ് നടന്‍ വിജയകുമാറിന്റേത്. 1990 കള്‍ മുതല്‍ സിനിമയില്‍ സജീവമായ താരം നൂറിലധികം മലയാലം സിനിമകളില്‍…
സംവിധായകന്‍ രഞ്ജിത്തിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍. ആറാം തമ്പുരാനായി ചെയര്‍മാന്‍ നടക്കുന്നത് കൊണ്ടല്ല ഫിലിം…
പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ ഏറ്റവുമധികം പേര്‍ കണ്ടത് രഹസ്യാന്വേഷണ സീരീസ് ആയ ദി നൈറ്റ് ഏജന്റ്. നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ട,…
അല്ലു അര്‍ജുന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരുന്നു 'പുഷ്പ'. താരത്തിന് ദേശീയ അവാര്‍ഡ് വരെ ലഭിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള…
നിരവധി ആരാധകരുള്ള താരമാണ് പൂജ ഹെഗ്‌ഡെ. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടിയ്ക്ക് വ ധഭീഷണിയുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇപ്പോഴിതാ…
തനിക്കെതിരെ പരാതി ഉണ്ടെങ്കില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കട്ടെയെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്. പരാതി കൊടുത്തവര്‍ക്ക് അതിന് സ്വാതന്ത്ര്യം…
'ബിഗ് ബാങ് തിയറി' താരം കേറ്റ് മികുചിയ്ക്ക് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചു. ടിക് ടോക് വിഡിയോയിലൂടെയാണ് അമേരിക്കന്‍ നടിയും കൊമേഡിയനുമായ മികുചി…
തിരുപ്പതി തിരുമല ബാലാജി ക്ഷേത്രം സന്ദര്‍ശിച്ച് നടി ദീപിക പദുകോണ്‍. മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പമായിരുന്നു താരം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. ഇന്നലെ…
വെബ് സീരീസ് ഓഡിഷന്റെ പേരില്‍ ചിത്രീകരിച്ച വിഡിയോ അ ശ്ലീല സൈറ്റില്‍ അപ്ലോഡ് ചെയ്‌തെന്ന പരാതിയുമായി യുവനടി. മുംബൈയില്‍ താമസിക്കുന്ന…