മണിക്കൂര്‍ നീണ്ട ക്യു വില്‍ പച്ചവെള്ളം കിട്ടാതെ അയ്യപ്പനെ തൊഴാന്‍ കാത്തു നിന്ന സ്വാമിമാര്‍ നിലം തൊടാന്‍ പോലും ആകാതെ വായുവില്‍, വിഐപിസ്വാമി അയ്യപ്പനോട് തന്റെ കഷ്ടസുഖങ്ങള് വിവരിക്കുന്നു; നിഷ്ക്കളങ്ക ഭക്തര്‍ക്ക് നേരെ കൊഞ്ഞനം കാണിക്കുന്നതിന് തുല്യം; വൈറലായി കുറിപ്പ്
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. തികഞ്ഞൊരു അയ്യപ്പഭക്തന് കൂടിയായ താരം മണ്ഡലകാലങ്ങളില്‍ ശബരിമലയിലെത്തി അയ്യനെ വണങ്ങാറുണ്ട്. കഴിഞ്ഞ വര്‍ഷം ഭാര്യ…