വിദ്യാ സാഗറും ഞാനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് റൂമറുകള്‍ വന്നു, അപ്രതീക്ഷിതമായാണ് മരണം സംഭവിച്ചത്, ഞെട്ടല്‍ മാറിവരുന്നതേയുള്ളൂ; മീന
ബാലതാരമായി സിനിമാ ലോകത്തെത്തിയ നടിയാണ് മീന. നടന്‍ ശിവാജി ഗണേശന്‍ നായകനായ 'നെഞ്ചകള്‍' എന്ന ചിത്രത്തിലായിരുന്നു ആദ്യമായി വേഷമിട്ടത്. 'നവയുഗം'…