അടി എന്ന് പറയുന്നത് കാശ് പോലെയാണ്, വാങ്ങിയാല്‍ തിരിച്ചുകൊടുക്കണം; തല്ലുമാല പോലെ ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് ഞാനും അടിയുണ്ടാക്കിയിട്ടുണ്ട്; നാട്ടുകാരുടെ അടുത്ത് ചെന്നപ്പോള്‍ വയര്‍ നിറച്ചങ്ങ് കിട്ടി!; ലുക്മാന്‍ അവറാന്‍
വളരെ കുറച്ച് ചിത്രങ്ങലിലാടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ലുക്മാന്‍ അവറാന്‍. മുഹ്‌സിന്‍ പാരാരി തിരക്കഥയെഴുതി ഖാലിദ് റഹ്മാന്‍…