‘ജീവിതത്തില്‍ നമ്മള്‍ കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങളാണ് എത്ര കോടിക്കണക്കിന് രൂപയെക്കാളും പ്രധാനം. അതാണ് സമ്പത്ത്, അങ്ങിനെ നോക്കുമ്പോള്‍ ഞാനും കോടീശ്വരിയാണ്’; മഞ്ജു വാര്യര്‍
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ഏത് തരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച മഞ്ജു മലയാളികളുടെ സ്വന്തം…