യുവതിയ്‌ക്കൊപ്പം ഹോളി ആശംസകളുമായി ഗോപിസുന്ദര്‍; താരത്തിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന പെണ്‍കുട്ടിയെ തപ്പി സോഷ്യല്‍ മീഡിയ
സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങുന്ന സംഗീത സംവിധായകന്‍ ആണ് ഗോപി സുന്ദര്‍. ഗായിക അഭയ ഹിരണ്‍മയുമായി…