മോഹന്‍ലാല്‍ വിഗ് ഊരിയത് കണ്ട് ലാലു അലക്‌സ് ഞെട്ടി, മമ്മൂട്ടി ഉറങ്ങുമ്പോള്‍ പോലും വിഗ്ഗ് ഊരാറില്ല; നടന്മാര്‍ രജനികാന്തിനെ കണ്ട് പഠിക്കണമെന്ന് ബാബു നമ്പൂതിരി
ബാബു നമ്പൂതിരി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികള്‍ക്ക് ഓര്‍മ വരിക തൂവാനത്തുമ്പിയിലെ തങ്ങളെയാണ്. ആ കഥാപാത്രം അത്രമേല്‍ മലയാളിയുടെ…