മകന്റെ വിജയത്തിന്റെ ആദ്യത്തെ അവകാശി ഞാനല്ല എന്റെ അമ്മ മാത്രമാണ്, പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ സന്തോഷം പങ്കുവെച്ച് ശാലിനി നായർ
മലയാളികള്‍ക്ക് ശാലിന നായരെ പരിജയപ്പെടുത്തേണ്ട ആവശ്യമില്ല. ബിഗ്‌ബോസ് മലയാളം എന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ വ്യക്തിയാണ്…