ഈ വിജയത്തിന് പിന്നിൽ അമ്മയുടെ ആ പതിനാലു വർഷം കൂടി ഉണ്ട്; മീനാക്ഷിയുടെ ബിരുദദാന ചടങ്ങുകൾക്ക് പിന്നാലെ കമന്റുമായി ആരാധകർ
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ ഈ അടുത്താണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ…