Vijayasree Vijayasree

അമ്മയോട് എനിക്ക് എപ്പോഴും ദേഷ്യമായിരുന്നു, ശരീരത്തെ വെറുത്തുകൊണ്ടാണ് വളര്‍ന്നത്; വിദ്യ ബാലന്‍

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് വിദ്യ ബാലന്‍. താരം ബോഡി പോസിറ്റിവിറ്റിയേക്കുറിച്ച് എപ്പോഴും തുറന്നുസംസാരിക്കാറുണ്ട്. എന്നാല്‍ ഏറെ കാലമെടുത്താണ് താന്‍…

വിജയ് ആന്റണിയുടെ മകള്‍ തൂങ്ങി മരിച്ച നിലയില്‍

സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകള്‍ മീരയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം.…

മരണ വിവരമറിഞ്ഞ് ദിലീപ് ഓടിയെത്തി, ആ ബോക്‌സില്‍ കുഞ്ഞിന്റെ ബോഡി ആയിരുന്നു, എന്റെ കൈയിലേയ്ക്ക് തന്നപ്പോള്‍ അലറി നിലവിളിച്ച് പോയി; ലാല്‍ജോസ്

നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ലാല്‍ ജോസ്. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് നല്ല സിനിമകള്‍ അദ്ദേഹം…

ശ്രുതി ഹസന് പിന്നാലെ നടന്ന് ശല്യപ്പെടുത്തി ആരാധകന്‍; പൊട്ടിത്തെറിച്ച് നടി

ആരാധന കാരണം പ്രിയപ്പെട്ട താരങ്ങള്‍ക്ക് പിന്നാലെ കൂടി ശല്യപ്പെടുത്തുന്നുവര്‍ ഏറെയാണ് എന്നാല്‍ ചില ആരാധകര്‍ ബോധപൂര്‍വം താരങ്ങളെ ശല്യപ്പെടുത്തിയ സംഭവങ്ങളും…

ഒരു അഭിനേത്രിയെ വിവാഹം ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്, ആഗ്രഹമുണ്ട് പക്ഷെ അതു നടക്കുമോ എന്നറിയില്ല; ഉണ്ണി മുകുന്ദന്‍

മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും…

‘പൃഥ്വിരാജിന്റെ ഇമേജ് ഭാരമാകുമോ എന്ന ആശങ്ക എനിക്കുമുണ്ടായിരുന്നു’, ഷൂട്ടിംഗ് സ്ഥലത്ത് ആദ്യദിനം ചെന്നപ്പോള്‍ തന്നെ അക്കാര്യം മനസിലായി

മലയാളികള്‍ ഒന്നാകെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രങ്ങളിലൊന്നാണ് ആടുജീവിതം. ബെന്യാമിന്റെ ജനപ്രിയ നോവലിനെ ആസ്പദമാക്കി ബ്ലെസി തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍…

തന്റെ അസിസ്റ്റന്റിന്റെ വിവാഹത്തിന് സര്‍പ്രൈസ് എന്‍ട്രിയുമായി ധനുഷ്

നിരവധി ആരാധകരുള്ള നടനാണ് ധനുഷ്. ഇപ്പോഴിതാ തന്റെ അസിസ്റ്റന്റ് ആനന്ദിന്റെ വിവാഹത്തില്‍ സര്‍െ്രെപസ് എന്‍ട്രി നടത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ്…

നടന്‍ റസല്‍ ബ്രാന്‍ഡിനെതിരെ ഗുരുതര ലൈം ഗിക ആരോപണങ്ങള്‍

ഹോളിവുഡ് നടനും അവതാരകനുമായ റസല്‍ ബ്രാന്‍ഡിന്റെ പേരില്‍ ലൈ ംഗികാതിക്രമ ആരോപണം. ദ സണ്‍ഡേ ടൈംസ്, ദ ടൈംസ്, ചാനല്‍…

ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് നടുറോഡില്‍ ബൈക്ക് സ്റ്റണ്ട്; യുട്യൂബര്‍ക്ക് പരിക്ക്

ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് നടുറോഡില്‍ ബൈക്ക് സ്റ്റണ്ട് നടത്തിയ തമിഴ് യുട്യൂബര്‍ക്ക് പരിക്ക്. ട്വിന്‍ ത്രോട്ട്‌ലേഴ്‌സ് എന്ന യുട്യൂബ് ചാനലിലൂടെ…

ആനക്കൊമ്പ് കേസ്; മോഹന്‍ലാലിനെതിരെയുള്ള തുടര്‍നടപടികള്‍ക്ക് സ്‌റ്റേ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട…

ഹൃതിക് റോഷനുമായി ലിപ്‌ലോക്ക്; പേരില്‍ തനിക്ക് വക്കീല്‍ നോട്ടീസ് അടക്കം കിട്ടിയിട്ടുണ്ട് എന്ന് ഐശ്വര്യ റായ്

നിരവധി ആരാധകരുള്ള നടിയാണ് ഐശ്വര്യ റായ് ബച്ചന്‍. വ്യക്തിജീവിതത്തിലായാലും ഔദ്യോഗിക ജീവിതത്തിലായാലും ഐശ്വര്യ തന്റെ അഭിപ്രായം പറയുന്നതില്‍ നിന്ന് ഒഴിഞ്ഞു…

ജനപ്രീതി നേടിയ മലയാള താരങ്ങള്‍ ഇവര്‍; ആദ്യ അഞ്ചില്‍ നിന്ന് പുറത്തായി ഈ നടന്‍

ഓരോ ഭാഷയിലുള്ള സിനിമകളിലെയും താരങ്ങളുടെ ജനപ്രീതിയുള്ള ഏറ്റക്കുറച്ചിലുകള്‍ ലിസ്റ്റ് ഔട്ട് ചെയ്യാറുള്ള സ്ഥാപനമാണ് ഓര്‍മാക്‌സ് മീഡിയ. ഇപ്പോഴിതാ 2023ഓഗസ്റ്റിലെ ജനപ്രീതിയില്‍…