നശിച്ചു പോകുമോ, നല്ല ആരെങ്കിലും കെട്ടുമോ, എന്നായിരുന്നു സംശയം, അങ്ങനെയാണ് ജീവിതത്തിലെ റിസ്‌കായ ആ തീരുമാനം എടുക്കുന്നത്
അങ്കമാലി ഡയറീസ് എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ ചലച്ചിത്രലോകത്തേക്ക് എത്തിയ താരമാണ് അന്ന രേഷ്മ രാജന്‍. സ്വന്തം പേരിനേക്കാള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതം…