ആ വേര്‍പാട് അപ്രതീക്ഷിതമായിരുന്നു, പത്ത് വര്‍ഷം മുമ്പ് ഡിവോഴ്‌സ് ആയെങ്കിലും ഇപ്പോള്‍ ജീവിതം ആസ്വദിക്കുകയാണ്; തുറന്നു പറഞ്ഞ് ചക്കപ്പഴത്തിലെ ‘ലളിത’
ഏറെ ജനപ്രീതിനേടി മുന്നേറുന്ന പരമ്പരയാണ് ചക്കപ്പഴം. വളരം ചുരുങ്ങിയ സമയം കൊണ്ടാണ് ഫ്ഌവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹാസ്യ പരമ്പര…