Vijayasree Vijayasree

ദുല്‍ഖറിന്റെ റൊമാന്റിക് നായികയാകാന്‍ മൃണാള്‍ ഥാക്കൂര്‍? ആകാംക്ഷയോടെ ആരാധകര്‍

മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്ക് ചിത്രത്തില്‍ നായകനാകുന്നു എന്ന വാര്‍ത്ത നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ…

‘പാരന്റ്‌സിന്റെ സന്തോഷം നിര്‍ബന്ധമല്ല’ നമ്മള്‍ ഹാപ്പി ആണോ എല്ലാം ഓക്കെയാണ്; വിവാഹ വാര്‍ത്തകയ്ക്ക് പിന്നാലെ കരിക്ക് ഫെയിം വിദ്യ

അവതാരകയായും നടിയായും േ്രപക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് വിദ്യ വിജയകുമാര്‍. നടി കൂടുതല്‍ സുപരിചിതയാകുന്നത് കരിക്ക് എന്ന ഫേമസ് വെബ് സീരിസിലൂടെയാണ്.…

ആ പറയുന്നത് ആയിരുന്നില്ല എന്റെ ലോകം, അന്നൊക്കെ ഒരുപാട് പട്ടിണി കിടന്നിട്ടുണ്ട്; തുറന്നു പറഞ്ഞ് അലക്‌സാന്‍ഡ്ര

പ്രേക്ഷകരുടെ പ്രിയ റിയീലിറ്റി ഷോയായ ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് അലക്‌സാന്‍ഡ്ര…

‘മഹേഷ് ഭട്ടിന്റെ കുട്ടികള്‍ നിന്നെ മാനസികമായി ഉപദ്രവിച്ചു, മാപ്പില്ല’; സുശാന്തിന്റെ ജന്മദിനം ആഘോഷമാക്കാന്‍ കങ്കണ

ഏവരുടെയും പ്രിയപ്പെട്ട ബോളിവുഡ് താരമായിരുന്നു സുശാന്ത് സിംങ് രജ്പുത്ത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെയും സഹപ്രവര്‍ത്തകരെയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയിരുന്നു. താരത്തിന്റെ…

‘നിന്റെ കഠിനാധ്വാനശീലത്തോട് എന്നും ആദരവാണ്’, ‘ജന്മദിനാശംസകള്‍ ടോവി ബോയ്’; ടോവിനോയ്ക്ക് ഇന്ന് സന്തോഷ ജന്മദിനം

വലിയ സിനിമാ പാരമ്പര്യം ഒന്നും ഇല്ലാതെ തന്നെ തന്റേതായ കഴിവു കൊണ്ടു മലയാള സിനിമയിലെ മുന്‍ നിര നായകന്മാരിലേയ്ക്ക് ഉയര്‍ന്നു…