’99 രൂപ കൊടുത്ത് ‘ബിരിയാണി’ കാണാന്‍ കഴിയാത്തവര്‍ ഉണ്ടെങ്കില്‍ എനിക്ക് മെസ്സേജ് തന്നാല്‍ ഞാന്‍ പ്രൈവറ്റ് ലിങ്ക് അയച്ചു തരുന്നതാണ്”; വൈറലായി സംവിധായകന്‍ സജിന്‍ ബാബുവിന്റെ പോസ്റ്റ്
ഇതിനോടകം തന്നെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയ 'ബിരിയാണി'യുടെ വ്യാജ പതിപ്പുകള്‍ പ്രചരിക്കുന്നതിനെതിരെ ചിത്രത്തിന്റെ സംവിധായകന്‍ സജിന്‍ ബാബു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ്…