തമിഴ് ഹാസ്യതാരം സൂരി നായകനായി എത്തുന്ന ചിത്രത്തില്‍ കമ്യൂണിസ്റ്റുകാരനായി വിജയ് സേതുപതി; താരം എത്തുന്നത് വ്യത്യസ്ത ഗെറ്റപ്പിലെന്ന് റിപ്പോര്‍ട്ടുകള്‍
ഏറെ സൂപ്പര്‍ ഹിറ്റ് ആയി മാറിയ അസുരന്‍ എന്ന ചിത്രത്തിനു ശേഷം തമിഴകത്തെ മുന്‍നിര സംവിധായകന്മാരില്‍ ഒരാളായ വെട്രിമാരന്‍ സംവിധാനം…