വിവാഹത്തിന് സമ്മതിച്ചത് ആ ഒരു ഉറപ്പ് കിട്ടിയതു കൊണ്ട്, നോമ്പ് എടുപ്പിക്കാന്‍ മുസ്തഫ പലതവണ ശ്രമിച്ചിട്ടുണ്ടെങ്കിലും താന്‍ ഇതുവരെ വഴങ്ങിയിട്ടില്ലെന്ന് പ്രിയ മണി
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലുമായി നിരവധി ചിത്രങ്ങളില്‍ തുളങ്ങിയ പ്രിയാമണി 2003ല്‍ തെലുങ്ക്…