കരുത്തുറ്റ ചിത്രമാണ്, തീപ്പൊരി പ്രസംഗവും പൊങ്ങച്ചവുമില്ല, തികച്ചും സത്യസന്ധമായ ചിത്രങ്ങള്‍; നായാട്ടിനെയും ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിനെയും പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മെഹ്ത്ത
ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്നീ ചിത്രങ്ങളെ പ്രശംസിച്ച്…