എല്ലാവരും ഒറ്റക്കെട്ടായി ലക്ഷദ്വീപ് നിവാസികള്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണിത്, തല്‍സ്ഥാനത്ത് നാളെ ആരുമാവാം! സമയം വല്ലാതെ വൈകിയിരിക്കുന്നു
ലക്ഷദ്വീപില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അരങ്ങേറി കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ നിവാസികള്‍ക്കൊപ്പം…