ആ അക്കൗണ്ടുകള്‍ തന്റേതല്ല, അത് വ്യാജമാണ്; താന്‍ ക്ലബ് ഹൗസില്‍ ഇല്ലെന്ന് വ്യക്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുവാക്കള്‍ക്കിടയില്‍ തരംഗമായി കൊണ്ടിരിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ക്ലബ്ഹൗസ്. സിനിമ താരങ്ങളും രാഷ്ട്രീയ നിരീക്ഷകരുമെല്ലാം ഈ…