ക്ലാസ്സ് റൂമില്‍ ഒരുമിച്ചിരുന്ന് കളിച്ച് ചിരിച്ചുല്ലസിച്ച് പഠിക്കാന്‍ അവര്‍ക്ക് എത്രയും വേഗം കഴിയട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു; ആശംസകളുമായി മനോജ് കെ ജയന്‍
നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയനടനായി മാറിയ താരമാണ് മനോജ് കെ ജയന്‍. മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങളെ…