വാപ്പയുടെ നിക്കാഹ് ആയിരുന്നു; ചിത്രങ്ങളും തന്റെ കൊച്ചുമ്മയെയും പരിചയപ്പെടുത്തി അനാര്‍ക്കലി മരക്കാര്‍
വളരെ ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ടു തന്നെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അനാര്‍ക്കലി മരക്കാര്‍. സിനിമയില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും…