ബൈക്ക് ഈ ജന്മത്തില്‍ മേടിച്ചു തരില്ലെന്നാണ് വാപ്പച്ചി പറഞ്ഞത്, ബൈക്കിനെപ്പറ്റി ചോദിക്കുമ്പോള്‍ തന്നെ വാപ്പച്ചി ടെന്‍ഷന്‍ ആവും; തുറന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍
ഏറെ ആരാധകരുള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. ആരാധകരുടെ സ്വന്തം കുഞ്ഞിക്ക. വളരെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ…