മറ്റൊരു അമ്മയ്ക്കും ഈ അവസ്ഥ വരരുതെ എന്ന് തോന്നിപ്പോയ നിമിഷങ്ങളാണ് പിന്നാലെയെത്തിയത്, കുഞ്ഞിനെ പോലും കാണാന്‍ കഴിഞ്ഞില്ല; അറിയുന്നത് അടക്കം കഴിഞ്ഞെന്നുള്ള വാര്‍ത്ത, നിറക്കണ്ണുകളോടെ ഡിംപിള്‍
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഡിംപിള്‍ റോസ്. ബാലതാരമായിട്ടാണ് നടി വെളളിത്തിരയില്‍ എത്തിയത്. പിന്നീട് സിനിമയിലും സീരിയലിലും സജീവമായിരുന്നു. വിവാഹശേഷം അഭിനയത്തില്‍…