കാര്‍ത്തിക് ശങ്കര്‍ സംവിധായകനാകുന്നു, അരങ്ങേറ്റ ചിത്രം തെലുങ്കിലേയ്ക്ക് ആകാനുള്ള കാരണത്തെ കുറിച്ച് താരം
ഷോര്‍ട്ട് ഫിലിമുകളിലൂടെയും വെബ് സീരീസുകളിലൂടെയും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ വ്യക്തിയാണ് കാര്‍ത്തിക് ശങ്കര്‍. നിരവധി ആരാധകരാണ് കാര്‍ത്തിനുള്ളത്. എന്നാല്‍ ഇപ്പോഴിതാ…