നില ബേബി ചേച്ചിയാകാന്‍ പോകുന്നു…!? പേളി രണ്ടാമതും അമ്മയാകാന്‍ തയ്യാറെടുക്കുന്നുവെന്ന് വാര്‍ത്തകള്‍; സത്യാവസ്ഥ വെളിപ്പെടുത്തി താരങ്ങള്‍
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താര ജോഡികളാണ് പേളി മാണിയും ശ്രിനീഷ് അരവിന്ദും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങളും…