ഓഡിയോ ക്ലിപ്പിന്റെ പൂര്‍ണരൂപം തന്റെ കൈയിലുണ്ട്.., അതില്‍ പറയുന്നതിങ്ങനെ; ദിലീപ് പുറത്ത് വിട്ട ഓഡിയോ ക്ലിപ്പില്‍ പ്രതികരണവുമായി ബാലചന്ദ്രകുമാര്‍
ദിലീപിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് കഴിഞ്ഞ ദിവസം ഒരു ഓഡിയോ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ ദിലീപ് പുറത്തുവിട്ട ഓഡിയോ…