എനിക്ക് പ്രണയിച്ച് വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം.., നാട്ടുകാരെ ബോധിപ്പിക്കാന്‍ വേണ്ടി കല്യാണം കഴിക്കാന്‍ പറ്റില്ല; ചില നിബന്ധനകള്‍ ഉണ്ടെന്ന് സുബി സുരേഷ്
മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് സുബി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമായി എത്താറുണ്ട്.…