Vijayasree Vijayasree

ജീവിതത്തിലെ കൊടുങ്കാറ്റുകളില്‍ മാറിയിരിക്കുന്നത് നല്ലതാണ്. വേണ്ടത്ര സമയമെടുക്കുക. കൊടുങ്കാറ്റ് പിന്നിട്ട ശേഷം വീണ്ടും പറക്കാം; വൈറലായി ആരതി പൊടിയുടെ വാക്കുകള്‍

ബിഗ് ബോസ് മലയാളം സീസണ്‍ നാലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. അദ്ദേഹത്തിന്റെ ഭാവി വധുവെന്ന പേരിലാണ്…

ഒരിക്കല്‍ പോലും അപ്പന്‍ തല്ലിയിട്ടില്ല, അമ്മയാണ് തല്ലിയത്, അപ്പന്റെ നോട്ടം മതി, മൂന്ന് പേരും ഐസ് വെള്ളം തലവഴി ഒഴിച്ചത് പോലെ നില്‍ക്കും; വിജയ യേശുദാസ്

ഗാനഗന്ധര്‍വ്വന്‍ കെ.ജെ.യേശുദാസിന്റെ മകന്‍ എന്നതിലുപരി സംഗീതലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഗായകനാണ് വിജയ് യേശുദാസ്. 2000ല്‍ പിന്നണി ഗാനരംഗത്ത് ചുവടുവെച്ച…

നാട്ടിന്‍പുറത്ത് നിന്ന് വന്ന കുട്ടിയായിരുന്നത് കൊണ്ട് എല്ലാവരും കാവ്യയെ പെട്ടെന്ന് പറഞ്ഞ് പറ്റിക്കും; ദിലീപ്

ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന…

ഗ്യാങ്സ്റ്ററുടെ ഇന്റര്‍വ്യു എടുക്കാന്‍ പോയി പണി വാങ്ങികൂട്ടി യൂട്യൂബര്‍; പൂട്ടിയിട്ട് ഗുണ്ടാസംഘം ആവശ്യപ്പെട്ടത് 6 ലക്ഷം ഡോളര്‍

യുവര്‍ഫെല്ലോഅറബ് എന്ന പേരില്‍ അറിയപ്പെടുന്ന അമേരിക്കന്‍ യൂട്യൂബര്‍ അഡിസണ്‍ പിയേറെ മാലൂഫിനെ ഹെയ്തിയില്‍ വച്ച് ഗു ണ്ടാസംഘം തട്ടിക്കൊണ്ടുപോയി. 6…

സ്വത്തുക്കള്‍ വിറ്റാണ് ‘സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍’ നിര്‍മ്മിച്ചത്, പക്ഷേ സിനിമ പൊട്ടി!, ചിത്രത്തിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല; തുറന്ന് പറഞ്ഞ് നടന്‍ രണ്‍ദീപ് ഹൂഡ

തന്റെ ആദ്യ സംവിധാന സംരംഭം തകര്‍ന്നതോടെ തനിക്കുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ രണ്‍ദീപ് ഹൂഡ. തന്റെ…

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് കാട്ടി എല്‍ഡിഎഫ് പരാതി; സുരേഷ് ഗോപിയോട് വിശദീകരണം തേടി കലക്ടര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തൃശൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന നടന്‍ സുരേഷ് ഗോപിയ്‌ക്കെതിരെ പെരുമാറ്റ ചട്ടലംഘന പരാതിയുമായി എല്‍ഡിഎഫ്. ഇതില്‍…

അവിശ്വസിനീയമായ സിനിമ, നിങ്ങളെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു; ആടുജീവിതത്തെ പ്രശംസിച്ച് മാധവന്‍

പൃഥ്വിരാജ്-ബ്ലെസ്സി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 'ആടുജീവിതം' പ്രേക്ഷക പ്രശംസകളുമായി മുന്നേറികൊണ്ടിരിക്കുകയാണ്. മലയാളത്തില്‍ 2 ലക്ഷത്തോളം കോപ്പികള്‍ വിറ്റഴിഞ്ഞ നോവല്‍ കൂടിയാണ് യഥാര്‍ത്ഥ…

എന്നെപ്പോലെ നിങ്ങളും നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്തണം; വോട്ട് അഭ്യര്‍ത്ഥിച്ച് കുഞ്ചാക്കോ ബോബന്‍

2024 ലോക്‌സഭ ഇലക്ഷനില്‍ ഏപ്രില്‍ 26ന് കേരളത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ എല്ലാ വോട്ടര്‍മാരും തങ്ങളുടെ വോട്ട് ചെയ്യാനുള്ള അവകാശം പരമാവധി…

ആ നിമിഷം എനിക്ക് തോന്നി ഇത് വേറൊരാളല്ല, ജീവിതത്തിലേക്ക് ചേര്‍ത്തു പിടിക്കേണ്ട മനുഷ്യനാണ് ദാ, അരികില്‍ ഇരിക്കുന്നത്; ഭര്‍ത്താവിനെ കുറിച്ച് അമല പോള്‍

തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് അമല പോള്‍. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച അമല പോള്‍ പിന്നീട് തമിഴിലേക്ക് ചുവടുമാറ്റുകയായിരുന്നു. മൈന…

മരിക്കുന്നത് മുമ്പുള്ള ദിവസങ്ങളില്‍ ഇടയ്ക്കിടെ മരണത്തെ കുറിച്ച് പറയുമായിരുന്നു. താന്‍ മരിച്ചാലും വേറെ വിവാഹം കഴിക്കരുത് മരിച്ചാലും നിന്നോടൊപ്പം ഉണ്ടാകുമെന്നും പറഞ്ഞിട്ടുണ്ട്; രേണു

മിമിക്രി വേദികളില്‍ ഇന്നും മലയാളിക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നും സഹപ്രവര്‍ത്തകരോ…

ആടുജീവിതം; ഇന്നുവരെ ഒരാളും എടുക്കാത്ത മഹത്യാഗം അധ്വാനം എന്നൊക്കെ തള്ളിയാല്‍ അംഗീകരിക്കാന്‍ കഴിയില്ല; ബിജെപി സഹയാത്രികന്‍

തിയേറ്റുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ബ്ലെസി-പൃഥ്വിരാജ് ചിത്രം ആടുജീവിതം. ഇപ്പോഴിതാ ഈ സിനിമയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി…

സിനിമയില്‍‍ ഒന്നുചേരാനാവാതെ പോയ ജാനും റാമും ജീവിതത്തില്‍ ഒന്നായി!?; വൈറലായി ചിത്രങ്ങള്‍

മലയാളത്തിലും തമിഴുമെല്ലാം ഒരുപോലെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഗൗരി കിഷന്‍. മലയാളിയാണെങ്കിലും ഗൗരി കിഷനെ തേടി ആദ്യമെത്തിയതൊരു തമിഴ് സിനിമയാണ്. പന്ത്രണ്ടാം…