പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുര്‍ബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത്; മഞ്ജു മേപ്പടിയാന്റെ പോസ്റ്റര്‍ ഡിലീറ്റ് ചെയ്തത് ഈ കാരണത്താല്‍; കുറിപ്പുമായി ഉണ്ണി മുകുന്ദന്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത് ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മേപ്പടിയാന്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ്.…