വെറും തരികിടയാണ് അയാള്‍, ഉടായിപ്പ് പരുപാടി ആണ്, ദിലീപിനെ തകര്‍ക്കുക എന്നതാണ് അയാളുടെ പണി; യുവതിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ പോലീസ് എന്തുകൊണ്ടാണ് ബാലചന്ദ്ര കുമാറിന്റെ ഫോണ്‍ പരിശോധിക്കാത്തത് എന്ന് ബാലചന്ദ്ര കുമാറിന്റെ സഹോദരന്
കൊച്ചിയില്‍ നടി ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരെ ഗുരുതര ആരോപണമുന്നയിച്ച സംവിധായകന് ആണ് ബാലചന്ദ്രകുമാര്‍. കഴിഞ്ഞ ദിവസം ബാലചന്ദ്രകുമാര്‍ തന്നെ…