Vijayasree Vijayasree

പൃഥ്വിരാജിന് മികച്ച നടനുള്ള ഓസ്‌കര്‍ അവാര്‍ഡ് ഈ സിനിമ നേടിക്കൊടുക്കട്ടെ; ശ്രീകുമാരന്‍ തമ്പി

ഓസ്‌കര്‍ പുരസ്‌കാരം മലയാളത്തിലേക്ക് എത്തിക്കാനുള്ള സിനിമയാണ് 'ആടുജീവിതം' എന്ന് സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി. ബ്ലെസിയുടെയും പൃഥ്വിരാജിന്റെയും ദീര്‍ഘകാല തപസ്യയുടെ ഫലമാണ്…

അനുശ്രീയുടെ പേരിനൊപ്പമാണ് ഗോസിപ്പ് വന്നത്. അതിനര്‍ഥം അനു വിവാഹം കഴിച്ച് പോകാനായി എന്നാണ്; ഉണ്ണി മുകുന്ദന്‍

മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും…

ഷൂട്ടിംഗിനിടെ തൊട്ടടുത്തുള്ള വീട്ടിലേയ്ക്ക് പോയി കുശലം പറഞ്ഞ് മമ്മൂട്ടി; വൈറലായി വീഡിയോ

നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദഹേത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമയുടെ ഷൂട്ടിംഗിനിടെ യാദൃച്ഛികമായി തൊട്ടടുത്തുള്ള വീട്ടിലേയ്ക്ക്…

തൃശൂര്‍ എടുത്തിരിക്കും, എടുക്കാന്‍ തന്നെയാണ് ഇത്തവണ വന്നിരിക്കുന്നത്, ശ്രീലങ്കയില്‍ സംഭവിച്ചത് പോലെ കേരളത്തിലും സംഭവിക്കും; സുരേഷ് ഗോപി

തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ തിരക്കിലാണ് പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളും. ഇപ്പോഴിതാ ഇത്തവണ തൃശൂര്‍ എടുത്തിരിക്കുമെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ…

പുരസ്‌കാരങ്ങളിലൊന്നും എനിക്ക് താല്‍പര്യമില്ല, അത് വെറും കല്ല്, ആദ്യമായി ലഭിച്ച പുരസ്‌കാര ശില്പം ലേലം ചെയ്തു; നല്ലൊരു തുക കിട്ടിയെന്ന് വിജയ് ദേവരക്കൊണ്ട

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരക്കൊണ്ട. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനാകാന്‍ താരത്തിനായി. ഇപ്പോഴിതാ…

അന്ധവിശ്വാസം കൊണ്ടല്ല, ഐശ്വര്യയെ ഒഴിവാക്കിയത് ഒരു പ്രൊഫഷണല്‍ തീരുമാനമായിരുന്നു; ഷാരൂഖ് ഖാന്‍

സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്‌പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ല്‍ ലോകസുന്ദരിയായി ആരാധകരുടെ മനം…

ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്ത് അ ശ്ലീല വീഡിയോ പ്രചരിക്കുന്നു, സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടും ഫലമില്ല; സഹായം അഭ്യര്‍ത്ഥിച്ച് ഗായിക ചിത്ര അരുണ്‍

പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ ഗായികാണ് ചിത്ര അരുണ്‍. ഇപ്പോഴിതാ ഫെയ്‌സ്ബുക്ക് പേജ് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്ര. അജ്ഞാതര്‍…

അതിലെ ആ കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഞാനാണ് ഉത്തരവാദി. എനിക്ക് അതിനു വിശദീകരണങ്ങള്‍ ഉണ്ട്; ബെന്യാമിന്‍

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതമാണ് ഇപ്പോള്‍ മലയാളികള്‍ക്ക് ഇടയിലെ പ്രധാന ചര്‍ച്ചാവിഷയം. അതിനിടെ സിനിമയുമായി ബന്ധപ്പെട്ട് പല…

രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചാല്‍ എന്തിന് അത് ഉപേക്ഷിക്കണം?; ഉണ്ണി മുകുന്ദന്‍

മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് ഉണ്ണിമുകുന്ദന്‍. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. വ്യക്തമായ രാഷ്ട്രീയ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുള്ള…

ലഹരിക്കടത്ത് കേസ്; സംവിധായകന്‍ അമീറിന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ സമന്‍സ്

ഡി.എം.കെ. മുന്‍ നേതാവും ചലച്ചിത്രനിര്‍മാതാവുമായ ജാഫര്‍ സാദിക് മുഖ്യപ്രതിയായ ലഹരിക്കടത്ത് കേസില്‍ തമിഴ് സംവിധായകന്‍ അമീറിന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ…

നടന്‍ ചാന്‍സ് പെര്‍ഡോമോ ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു

'ചില്ലിംഗ് അഡ്വഞ്ചേഴ്‌സ് ഓഫ് സബ്രീന', 'ജെന്‍ വി' എന്നീ വെബ് സീരിസുകളിലൂടെ ശ്രദ്ധേയനായ നടന്‍ ചാന്‍സ് പെര്‍ഡോമോ(27) ബൈക്ക് അപകടത്തില്‍…

ഞാന്‍ പത്ത് വര്‍ശഷമായി ഒരു സിനിമ തിയേറ്ററില്‍ പോയി കണ്ടിണ്ട്…,ആ കാത്തിരിപ്പ് വെറുതെ ആയില്ല; സന്തോഷ് ജോര്‍ഡ് കുളങ്ങര

മലയാള സിനിമയെ ലോക സിനിമയ്ക്ക് മുന്നില്‍ അടയാളപ്പെടുത്തിയിരിക്കുകയാണ് ആടുജീവിതം എന്ന സിനിമ. ബ്ലെസി എന്ന സംവിധായകന്റെ പതിനാറ് വര്‍ഷത്തെ തയ്യാറെടുപ്പ്,…