തലപ്പാവ് സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെങ്കില്‍ എന്തുകൊണ്ട് ഹിജാബ് പാടില്ല; പോസ്റ്റുമായി നടി സോനം കപൂര്‍
കര്‍ണാടകയില്‍ ഹിജാബ് നിരോധിച്ച വിവാദത്തില്‍ മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് പിന്തുണ നല്‍കി നടി സോനം കപൂര്‍. തലപ്പാവ് സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെങ്കില്‍ എന്തുകൊണ്ട്…