Vijayasree Vijayasree

ഷിബു ജോണിനും ബൈജു കൊട്ടാരക്കരയ്ക്കുമെതിരെ വീണ്ടും കേസ്; യുവ സംവിധായകന്‍ ഒന്നാം പ്രതി

തട്ടിപ്പുകേസുകളില്‍ പ്രതിയായ ഓസ്‌ട്രേലിയയിലെ മലയാളി വ്യവസായി ഷിബു ജോണിനും സംവിധായകന്‍ ബൈജു കൊട്ടാരക്കരയ്ക്കുമെതിരെ വീണ്ടും കേസ്. സിനിമാ നിര്‍മാണക്കമ്പനിയായ വൗ…

നടന്‍ പ്രകാശ് രാജും ബി.ജെ.പിയിലേയ്ക്ക്?; പ്രതികരണവുമായി നടന്‍

നടനും ആക്റ്റിവിസ്റ്റുമായ പ്രകാശ് രാജ് ബിജെപിയില്‍ ചേര്‍ന്നുവെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍…

നടന്‍ അജിത്ത് കുമാര്‍ ഓടിച്ചിരുന്ന വാഹനം തലകീഴായി മറിഞ്ഞു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാന്‍…

ഞങ്ങള്‍ ഒരുമിച്ച് സ്‌കൂളില്‍ പോകുമ്പോള്‍ പോലും നിങ്ങള്‍ക്ക് കല്യാണം കഴിച്ചൂടേ എന്ന് ടീച്ചേഴ്‌സ് വരെ ചോദിച്ചിട്ടുണ്ട്; തന്റെ പ്രണയത്തെ കുറിച്ച് ഉണ്ണി മുകുന്ദന്‍

മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും…

പ്രഥമ ഇന്നസെന്റ് പുരസ്‌കാരം ഇടവേള ബാബുവിന് കൈമാറി മന്ത്രി ആര്‍.ബിന്ദു

കലാലോകത്തിന് നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ച് സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിന് പ്രഥമ…

ഭിന്നിപ്പിന്റെ രാഷ്ട്രീയം കേരളത്തില്‍ ചിലവാകില്ല; ‘കേരള സ്‌റ്റോറി’ പ്രദര്‍ശിപ്പിക്കരുതെന്ന് മുഖ്യമന്ത്രി, തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ്

കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിര്‍മ്മിച്ച 'കേരള സ്‌റ്റോറി'യെന്ന സിനിമ പ്രദര്‍ശിപ്പിക്കുമെന്ന തീരുമാനം ദൂരദര്‍ശന്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി…

‘രാമായണ’യുടെ ചിത്രീകരണം ആരംഭിച്ചു

രാമായണ കഥയെ ആസ്പദമാക്കി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ചേര്‍ന്ന്…

സിനിമ നല്‍കുന്ന ചെറിയ അസ്വസ്ഥത പോലും എനിക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാണ്; ആടുജീവിതം ഇതുവരെ തിയേറ്ററില്‍ കാണാതെ ബ്ലെസി

ലോകമെമ്പാടും ഏറ്റവും മികച്ച അഭിപ്രായങ്ങളുമായി വിജയ യാത്ര ചെയ്യുന്ന ആടുജീവിതം സംവിധായകന്‍ ഇതുവരെ തിയേറ്ററില്‍ ഇരുന്ന് കണ്ടില്ലേ?. ആ ചോദ്യത്തിന്…

കോടികളുടെ വലിയ ബിസിനസ്സ് ആണ് ഓസ്‌കര്‍. അതിനൊക്കെ ഉള്ള അവസ്ഥ ഈ കൊച്ചു സിനിമയ്‌ക്കോ എനിക്കോ ഉണ്ടെന്ന് തോന്നുന്നില്ല; ബ്ലെസി

പൃഥ്വിരാജ് ബ്ലെസ്സി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് 'ആടുജീവിതം'. ചിത്രം ഗംഭീര പ്രേക്ഷക നിരൂപക പ്രശംസകളുമായി മുന്നേറുകയാണ്. പതിനാറ് വര്‍ഷത്തെ ബ്ലെസ്സിയുടെയും…

വരികള്‍ വീടുകളില്‍ പെയിന്റ് പണിയ്ക്ക് പോകുന്ന ചേട്ടന്‍, പ്രൊഡ്യൂസര്‍ പോത്തു കച്ചവടക്കാരന്‍; സുന്ദരിയെ വാ എന്ന ഗാനത്തിന്റെ പിറവിയെ കുറിച്ച് ഫ്രാങ്കോ

ഒരു കാലത്ത് മലയാളികളെ ഏറ്റവുമധികം സ്വാധീനിച്ച, തുടരെത്തുടരെ എല്ലാവരുടെയും ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ച ഗാനമായിരുന്നു ഫ്രാങ്കോയുടെ 'സുന്ദരിയെ വാ'.…

ഇളയരാജയുടെ ജീവിതം സിനിമയാകുന്നു; വൈരമുത്തുവായി എത്തുന്നത് നടന്‍ വിശാല്‍

ഇസൈജ്ഞാനി ഇളയരാജയുടെ ഇതിഹാസജീവിതം സിനിമയാകുന്നു. സംഗീതസംവിധായകന്‍ ഇളയരാജയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ ധനുഷ് ആയിരിക്കും ഇളയരാജയായി വേഷമിടുക. 'ഇളയരാജ' എന്നാണ്…