തനിക്ക് ചുറ്റുമുള്ളവര്‍ തന്നോട് ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറാകണമെന്ന് പറഞ്ഞു; പണത്തിനും പ്രശസ്തിക്കും ഒന്നും പിന്നാലെ പായുന്ന ആളല്ല താനെന്ന് എസ്തര്‍ വലേറിയ
തെലുങ്ക് സിനിമയിലെ നിറസാന്നിധ്യമായിരുന്നു എസ്തര്‍ വലേറിയ. എന്നാല്‍ കുറച്ച് നാളുകളായി എസ്തര്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും…