എആര്‍ റഹ്മാന്റെ ദുബായിലെ സ്റ്റുഡിയോ സന്ദര്‍ശിച്ച് ഇളയരാജ; രണ്ട് പേരെയും അടുത്ത് കണ്ട സന്തോഷത്തില്‍ ആരാധകര്‍
ഇന്ത്യന്‍ സംഗീത രംഗത്തെ പകരംവയ്ക്കാനില്ലാത്ത സംഗീതഞ്ജരാണ് ഇളയരാജയും എആര്‍ റഹ്മാനും. ഇപ്പോള്‍ ഇരുവരേയും ഒന്നിച്ചു കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. റഹ്മാന്റെ…