സുപ്രിയയെ പലപ്പോഴും പുകഴ്ത്തും; പൂര്‍ണിമയെ കണ്ടുകൂടാ, അവര്‍ അഴിഞ്ഞാടി നടക്കും; സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റ്
മലയാളികള്‍ ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സുപ്രിയ മേനോന്‍. പൃഥ്വിരാജിന്റെ ഭാര്യ എന്ന നിലയിലും പ്രൊഡ്യൂസര്‍ എന്ന നിലയിലുമാണ് സുപ്രിയ അറിയപ്പെടുന്നത്.…