എല്ലാ തരത്തിലുമുള്ള തിന്മകളുടെയും പ്രതിരൂപങ്ങളായാണ് ക്രിസ്ത്യന്‍ വിശ്വാസികള്‍ അവതരിപ്പിക്കപ്പെടുന്നത്, ക്രൈസ്തവവിരുദ്ധത സിനിമയുടെ പ്രധാന അജണ്ട; മമ്മൂട്ടി ചിത്രത്തിനെതിരെ കെസിബിസി ലേഖനം
അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ പുതിയ ചിത്രം 'ഭീഷ്മപര്‍വ'ത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സി.ബി.സി പ്രസിദ്ധീകരണം. എല്ലാ തരത്തിലുമുള്ള തിന്മകളുടെയും പ്രതിരൂപങ്ങളായാണ്…