‘എന്റെ വീട്ടിലാണ് അന്ന് ആ പെണ്‍കുട്ടി കരഞ്ഞ് ഓടിയെത്തിയത്. ഇത്തരക്കാരെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന അഭിപ്രായമാണെനിക്കുള്ളത്,’; വിജയ് ബാബു വിഷയത്തില്‍ പ്രതികരണവുമായി ലാല്‍
കഴിഞ്ഞ ദിവസമായിരുന്നു നടന്‍ വിജയ് ബാബുവിനെതിരെ യുവനടി ഗുരുതര പീഡന ആരോപണവുമായി എത്തിയത്. ഇതിന് പിന്നാലെ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിനെ…